
പുതുമേനിയിലെ അലങ്കാരങ്ങള്‍
ഈയിടെ മുഖം മിനുക്കി, മോടി കൂട്ടിയ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ നിന്നും ഉള്ള ഒരു പ്രഭാത ദൃശ്യം. എം സി സി ബാങ്കിന് മുന്നില്‍ നിന്നും ലിങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഒരു ഫ്രൂട്ട് സ്റ്റാള്ളിന് മുന്നിലാണ് നിത്യേന കാലത്ത് ഈ പഴമാലിന്യങ്ങള്‍ കാണപ്പെടുന്നത്.
Latest Post
Article of the week




